Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Verdict

Australia and Oceania

ആര് വാഴും; നാട്ടിലെ ജനവിധി ത​ത്സ​മ​യം കാണാൻ അവസരമൊരുക്കി ഐ​ഒ​സി ഓ​സ്ട്രേ​ലി​യ

കാൻബറ: ഐ​ഒ​സി ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ത​ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

വ​ലി​യ സ്ക്രീ​നു​ക​ളി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ സ​മൂ​ഹാം​ഗ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് ഈ ​നി​ർ​ണാ​യ​ക രാ​ഷ്ട്രീ​യ നി​മി​ഷ​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. പ​രി​പാ​ടി​ക​ൾ സ​മൂ​ഹ ഐ​ക്യ​വും ജ​നാ​ധി​പ​ത്യ ബോ​ധ​വും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

പ​രി​പാ​ടി​ക​ളു​ടെ സ​മ​യം, വേ​ദി തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സംസ്ഥാന പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഐഒസി ​ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​ർ അ​റി​യി​ച്ചു.

Latest News

Corehub Up